EXAM

എട്ടാം ക്ലാസ് സയന്‍സ് ഹാന്റ് ബുക്ക് ഡൌണ്‍ലോഡ്സില്‍ .....

ഫിസിക്സ് പരിശീലന ചോദ്യപേപ്പര്‍
STD X മലയാളം മീഡിയം, STD X ഇംഗ്ലീഷ് മീഡിയം,STD IX PHYSICS

...................................Question pool...........................

SCERT തയ്യാറാക്കിയ ചോദ്യബാങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, July 25, 2011

സ്വാഗതം


ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ഒരു ബ്ലോഗ്..... അതാണ് ലക്ഷ്യം.........
ഏവരുടേയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.............
ശ്രീജിത്ത് മുപ്ലിയം.........

8 comments:

  1. ശ്രീജിത്ത് സര്‍
    എല്ലാ ഭാവുകങ്ങളും. മറ്റ് ഫിസിക്സ് അധ്യാപരുടെയും കൂട്ടായ്മയ്ലൂടെ മെച്ചപ്പെടുത്തും എന്ന പ്രതീക്ഷയോടെ
    ആനന്ദ്
    ജെ എന്‍ എം എച്ച് എസ് എസ് പുതുപ്പണം

    ReplyDelete
  2. വളരെ നല്ല ബ്ലോഗ്‌ ...... അഭിനന്ദനങ്ങള്‍

    ReplyDelete
  3. ഞാന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്,പത്താം ക്ലാസ് പരീക്ഷക്കുള്ള മോഡല്‍ പരീക്ഷ പേപ്പര്‍ , എളുപ്പം പഠിക്കാനുള്ള സൂത്ര വാക്യങ്ങള്‍ .....തുടങ്ങിയവ പ്രതീക്ഷിക്കുന്നു.....

    ReplyDelete
  4. ഞാൻ 10 ല് പടിക്കുന്നു.distribution transformerല് 4 വയറാണല്ലൊ.
    2 phase 1 neutral.star connection നിലൂഡെ ആണല്ലൊ ഇതു.... connection. എവിടെ നിന്നാണു Neutral line വന്നത്?????????????

    ReplyDelete
  5. വിതരണ ട്രാന്‍സ്ഫോമറിന്റെ സെക്കന്ററിയില്‍ സ്റ്റാര്‍ കണക്ഷന്‍ രീതിയിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മൂന്ന് കോയിലുകളുടേയും ഓരോ അഗ്രം ചേര്‍ത്ത് ഒരു പൊതു ബിന്ദു ഉണ്ടാക്കിയിരിക്കുന്നു. ഇതാണ് ന്യൂട്രല്‍. സ്വതന്ത്രമായ മറ്റ് അഗ്രങ്ങളാണ് ഫേസ് ലൈനുകള്‍.

    ReplyDelete
  6. മിസ്റ്റര്‍ സര്‍ ,
    ഞാന്‍ ഒരു പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥി ആണ്,ഞാനൊരു സംശയം ചോദിക്കട്ടെ?
    വിതരണ ട്രാന്‍സ് ഫോര്‍മരില്‍ ഒരു വാടര്‍ ടാപ്പ്‌ പോലെ വാല്‍വ് കണ്ടു.
    ഇത് എന്താണ്? ഇതിന്റെ ഉപയോഗം എന്താണ്?
    By:www.cmsputhupparamba.blogspot.com

    ReplyDelete
  7. This comment has been removed by the author.

    ReplyDelete